amit shah warning dares sena to quit government
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥനങ്ങളിലെ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു കഴിഞ്ഞു. നോട്ട്‌നിരോധനം വരുത്തിവെച്ച കെടുതികളും കാര്‍ഷിക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാന്‍ കഴിയില്ല.